ഖബറിന്റെ ഉയരം ശാഫിഈ മദ്ഹബിന്റെ വീക്ഷണം


ഖബറിന്റെ ഉയരം ശാഫിഈ മദ്ഹബിന്റെ വീക്ഷണം

✍️ മുഫ്തി മുഹമ്മദ് ഇഖ്ബാൽ ജമാൽ ഹസനി അൽ ഖാസിമി
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


ശാഫിഈ മദ്ഹബ് ഈ വിഷയത്തിൽ എന്ത് പറയുന്നു:

1️⃣ إمام الحرمين المتوفى ٤٧٨

  *ويرفع نعش القبر بمقدار شبر، ولا يبالغ في رفعه أكثر من هذا أو قريبا منه، ولا يجصص، ولا يطين*


(نهاية المطلب في دراية المذهب)

1️⃣ إمام الحرمين المتوفى ٤٧٨

  *ويرفع نعش القبر بمقدار شبر، ولا يبالغ في رفعه أكثر من هذا أو قريبا منه، ولا يجصص، ولا يطين*


(نهاية المطلب في دراية المذهب)


3️⃣ أبو الحسن الماوردي المتوفى ٤٥٠

قال الشافعي رضي الله عنه: " فإذا أدخلوه القبر حلوها وأضجعوه على جنبه الأيمن ووسدوا رأسه بلبنة وأسندوه لئلا يستلقى على ظهره وأدنوه إلى اللحد من مقدمه لئلاينكب على وجهه وينصب اللبن على اللحد ويسد فرج اللبن ثم يهال التراب عليه والإهالة أن يطرح من على شفير القبر التراب بيديه جميعا ثم يهال بالمساحي *ولا أحب أن يرد في القبر أكثر من ترابه لئلا يرتفع جدا ويشخص عن وجه الأرض قدر شبر* ويرش عليه الماء ويوضع عليه الحصباء ويوضع عند رأسه صخرة أو علامة ما كانت ".


(الحاوي الكبير)

*قال الشافعي ولا أحب أن يزاد في القبر أكثر من ترابه، لأن لا يعلو جدا، ويختار أن يرفع القبر عن الأرض قدر شبر أو نحوه ليعلم أن قبر، فيترحم عليه، ولأن لا ينساه من يجهل أمره.*


(الحاوي الكبير)


4️⃣ الإمام أبو إسحق الشيرازي المتوفى ٤٧٦

*ولا يزاد في التراب الذي أخرج من القبر فإن زادوا فلا بأس ويشخص القبر من الأرض قدر شبر لما روى القاسم بن محمد قال: دخلت على عائشة رضي الله عنها فقلت: اكشفي لي عن قبر رسول الله صلى الله عليه وسلم وصاحبيه فكشفت لي عن ثلاثة قبور لا مشرفة ولا واطئة*


(المهذب )


5️⃣ الإمام الرافعي المتوفى ٦٢٣ 

*المستحب أن لا يزاد في القبر على ترابه الذى خرج منه حتى لا يعظم شخوصه عن الارض ولا يرفع نعشه إلا قدر شبر* ما روى عن جابر رضي الله عنه (أنه لحد لرسول الله صلي الله عليه وسلم ونصب عليه اللبن نصبا *ورفع قبره عن الارض قدر شبر)* وعن القاسم بن محمد قال (دخلت علي عائشة رضى الله عنها فقلت يا أماه اكتشفي لي عن قبر النبي صلي الله عليه وسلم وصاحبه *فكشفت لي عن ثلاثة قبور لا مرفة ولا لاطئة مبطوحة بطحاء العرصة الحمراء*)

(فتح العزيز)

6️⃣ الإمام النووي المتوفى ٦٧٦

 *المستحب أن لا يزاد في القبر على ترابه الذي خرج منه، ولا يرفع إلا قدر شبر ليعرف فيزار ويحترم.*


(روضة الطالبين )

7️⃣ الإمام تقي الدين الشافعي المتوفى ٨٢٩

*ويرفع القبر قدر شبر فقط ليعرف فيزار ويحترم روى ابن حبان في صحيحه أن قبر صلى الله عليه وسلم كذلك*


(كفاية الأخيار)


8️⃣ الإمام ابن النقيب الشافعي المتوفى ٧٦٩ 

 *ويرفع القبر شبرا إلا في بلاد الحرب*، وتسطيحه أفضل، ولا يزاد على ترابه، ويرش عليه الماء ويوضع عليه حصى، ويكره تجصيص وبناء، 

(عمدة السالك )


9️⃣ الإمام زكريا الأنصاري المتوفى ٩٢٦ 

(فرع *المستحب أن لا يزاد القبر على ترابه) الذي خرج منه لئلا يعظم شخصه (وأن يرفع قدر شبر) تقريبا ليعرف فيزار ويحترم كقبره - صلى الله عليه وسلم - كما رواه ابن حبان في صحيحه فإن لم يرتفع ترابه شبرا فالأوجه أن يزاد*.

(أسنى المطالب )


0️⃣1️⃣ الإمام شمس الدين الشربيني المتوفى ٩٧٧ 

*(ويرفع) ندبا (القبر شبرا) تقريبا* ليعرف فيزار ويحترم؛ *ولأن قبره - صلى الله عليه وسلم - رفع نحو شبر رواه ابن حبان في صحيحه* (فقط) فلا يزاد على تراب القبر لئلا يعظم شخصه، وإن لم يرتفع بترابه شبرا فالأوجه كما قال شيخنا أن يزاد، هذا إذا كان بدارنا. أما لو مات مسلم بدار الكفار فلا يرفع قبره بل يخفى لئلا يتعرض له الكفار إذا رجع المسلمون قاله المتولي وأقراه،

(مغني المحتاج )


1️⃣1️⃣ الإمام جلال الدين المحلي المتوفى ٨٦٤ 

 *(ويرفع القبر شبرا فقط) ليعرف فيزار ويحترم. وروى ابن حبان عن جابر أن قبره - عليه الصلاة والسلام - رفع نحوا من شبر*


(كنز الراغبين )


2️⃣1️⃣ الإمام أحمد الهيتمي المتوفى ٩٧٤

(ويرفع) القبر إن لم يخش نبشه من نحو كافر أو مبتدع أو سارق (شبرا فقط) تقريبا ليعرف فيزار ويحترم *وصح «أن قبره - صلى الله عليه وسلم - رفع نحو شبر»* فإن احتيج في رفعه شبرا لتراب آخر زيد عليه كما بحث.

(تحفة المحتاج)



3️⃣1️⃣ الإمام زين الدين المخدوم ٩٨٧ 

*ويرفع القبر قدر شبر ندبا*

(فتح المعين)

*രത്ന ചുരുക്കം*

1: ഖബർ കുഴിക്കുമ്പോൾ ലഭിച്ച മണ്ണിനേക്കാൾ കൂടുതൽ മണ്ണ് ഖബർ മൂടുവാനായി ഉപയോഗിക്കരുത്.

2: ഏകദേശം ഒരു ചാണളവിനേക്കാൾ ഖബർ ഉയർത്തരുത്..ഇനി ഖബർ കുഴിക്കുമ്പോൾ ലഭിച്ച മണ്ണിട്ട് മൂടുമ്പോൾ ഒരു ചാണ് എത്തിയില്ലായെങ്കിൽ ഒരു ചാൺ ആകുന്നത് വരെ മറ്റു മണ്ണ് ഉപയോഗിക്കാവുന്നതാണ്.

3: നബി صلى الله عليه وسلم യുടേയും അബൂബക്കർ, ഉമർ رضي الله عنهما യുടേയും ഖബർ ഒരു ചാണോളമായിരുന്നു എന്ന ഹദീസാണ് ശാഫിഈ മദ്ഹബിലെ ഈ അഭിപ്രായത്തിന് തെളിവ്.

4: ഖബർ ഒരു ചാൺ ഉയർത്തുന്നതിലൂടെ ലഭിക്കുന്ന പ്രയോജനം ശാഫിഈ പണ്ഡിതർ വിശദീകരിച്ചത് ഇവിടെ ഖബർ ഉണ്ട് എന്നറിയാനും തന്മൂലം അതിനെ ആദരിക്കാനും മരണം എന്നത് തന്നിലേക്കും ആഗതമാകുമെന്ന കാര്യം ഓർക്കാനും ആ ഖബർ സിയാറത് ചെയ്യപ്പെടാനുമാണ് എന്നാണ്.

*ഖബറിന് കുമ്മായം പൂശലും എടുപ്പുണ്ടാക്കലും ശാഫിഈ മദ്ഹബിൻറെ വീക്ഷണം*

👇👇👇

*ഇമാം ശാഫിഈ رحمه الله യുടെ വീക്ഷണം.!*

*وأحب أن لا يبنى، ولا يجصص فإن ذلك يشبه الزينة والخيلاء، وليس الموت موضع واحد منهما، ولم أر قبور المهاجرين والأنصار مجصصة* (قال الراوي) : عن طاوس: «إن رسول الله - صلى الله عليه وسلم - نهى أن تبنى القبور أو تجصص» (قال الشافعي) : *وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك*


(الأم)

*ഖബറിന് മുകളിൽ കെട്ടിടം പണിയുന്നതും അതിന് കുമ്മായം പൂശി എടുപ്പുണ്ടാക്കുന്നതും ഇമാം ശാഫിഈ رحمه الله എതിർക്കാനുണ്ടായ കാരണങ്ങൾ.!*


1️⃣: ഖബറിന് മുകളിൽ കെട്ടിടം പണിയുന്നതും അതിന് കുമ്മായം പൂശി എടുപ്പുണ്ടാക്കുന്നതും ആഡംബരാലങ്കാരത്തോടും പൊങ്ങച്ചത്തോടും സാദൃശമായതാണ്..മരണം എന്നത് ആഡംബരാലങ്കാരവും പൊങ്ങച്ചവും കാണിക്കേണ്ട സ്ഥാനമല്ല.

2️⃣: മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബിമാരിൽ ആരുടേയും ഖബർ ഇപ്രകാരം അലങ്കരിച്ചതായി ഇമാം ശാഫിഈ رحمه الله കണ്ടിട്ടില്ല. 

3️⃣: ഖബറിന് മുകളിൽ കെട്ടിടം പണിയുന്നതും അതിന് കുമ്മായം പൂശി എടുപ്പുണ്ടാക്കുന്നതും
നബി صلى الله عليه وسلم അതി ശക്തമായി തന്നെ തടഞ്ഞിട്ടുണ്ട്.

4️⃣: ഖബറിന് മുകളിൽ ഇപ്രകാരം പണിയപ്പെട്ടവയെ മക്കയിലെ ഭരണാധികാരികൾ പൊളിച്ചു മാറ്റിയതിനെ ഇമാം ശാഫിഈ رحمه الله യുടെ കാലഘട്ടത്തിലെ ഒരറ്റ പണ്ഡിതനും എതിർക്കുകയോ അല്ലെങ്കിൽ ഭരണാധികാരികളുടെ ഈ ചെയ്തിയെ മോശമായി കാണുകയോ ചെയ്തിരുന്നില്ല.

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

*ഖബ്ർ കെട്ടി പൊക്കി എടുപ്പുണ്ടാക്കുന്നതും കുമ്മായം പൂശുന്നതും ഷാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതരുടെ വീക്ഷണം.!*

   🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


1️⃣: ഇമാം മാവർദി رحمه الله പറയുന്നു: 

ﻗﺎﻝ اﻟﺸﺎﻓﻌﻲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: " ﻭﻻ ﺗﺒﻨﻰ اﻟﻘﺒﻮﺭ ﻭﻻ ﺗﺠﺼﺺ ".
ﻗﺎﻝ اﻟﻤﺎﻭﺭﺩﻱ: *ﺃﻣﺎ ﺗﺠﺼﻴﺺ اﻟﻘﺒﻮﺭ ﻓﻤﻤﻨﻮﻉ ﻣﻨﻪ، ﻓﻲ ﻣﻠﻜﻪ ﻭﻏﻴﺮ ﻣﻠﻜﻪ،* 
 
(الحاوي الكبير ٢٧/٣)


2️⃣: ഇമാം നവവി رحمه الله പറയുന്നു :

 *"اتفقت نصوص الشافعي والأصحاب على كراهة بناء مسجد على القبر سواء كان الميت مشهوراً بالصلاح أو غيره"*

(المجموع : ٢٧٠/٥)

ഇമാം നവവി رحمه الله പറയുന്നു :

*ويكره تجصيص القبر، والكتابة، والبناء عليه. ولو بني عليه، هدم إن كانت المقبرة مسبلة، وإن كان القبر في ملكه، فلا.*


(روضة الطالبين ١٣٦/٢)


3️⃣: ഇമാം അബൂബക്കർ തഖ്വ്യുദ്ദീൻ അശ്ശാഫിഈ


*ويكره تجصيصه والكتابة عليه وكذا البناء عليه فلو بنى عليه إما قبة أو محوطا ونحوه نظر إن كان في مقبرة مسلبة هدم لأن البناء والحالة هذه حرام*


(كفاية الأخيار : ١٦٤/٢)


4️⃣: ഇമാം സകരിയ്യൽ അൻസ്വാരി 


*(ويكره تجصيص)* أي تبييض القبر بالجص أي الجبس ويقال هو النورة البيضاء *(وكتابة وبناء عليه) قال جابر: «نهى رسول الله - صلى الله عليه وسلم - أن يجصص القبر، وإن يبنى عليه وأن يقعد» رواه مسلم زاد الترمذي «وأن يكتب عليه وأن يوطأ»* وقال حسن صحيح وسواء في البناء القبة أم غيرها وسواء في المكتوب اسم صاحبه أم غيره في لوح عند رأسه أم في غيره قاله في المجموع وكما يكره البناء عليه يكره بناؤه ففي رواية صحيحة نهى أن يبنى القبر *(بل يهدم) البناء الذي بني (في) المقبرة (المسبلة) بخلاف ما إذا بني في ملكه*


(أسنى المطالب : ٣٢٨/١)


5️⃣: ഇമാം സൈനുദ്ദീൻ മഖ്ദൂം: 

*وكره بناء له أي للقبر أو عليه* لصحة النهي عنه بلا حاجة كخوف نبش أو حفر سبع أو هدم سيل.
ومحل كراهة البناء إذا كان بملكه فإن كان بناء نفس القبر بغير حاجة مما مر أو نحو قبة عليه بمسبلة وهي ما اعتاد أهل البلد الدفن فيها عرف أصلها ومسبلها أم لا أو موقوفة حرم *وهدم وجوبا* لأنه يتأبد بعد انمحاق الميت ففيه تضييق على المسلمين بما لا غرض فيه.

(فتح المعين )


6️⃣: ഇമാം അൽ ഖത്വീബ് അശ്ശിർബീനി

*(ويكره تجصيص القبر)* أي تبييضه بالجص، وهو الجبس وقيل الجير، والمراد هنا هما أو أحدهما *(والبناء) عليه كقبة أو بيت للنهي عنهما في صحيح مسلم*

(مغني المحتاج )

7️⃣: ഇമാം ഇബ്നു ഹജരിൽ ഹൈതമി


(فأجاب) بقوله المنقول المعتمد كما جزم به النووي في شرح المهذب حرمة البناء في المقبرة المسبلة فإن بني فيها هدم ولا فرق في ذلك بين قبور الصالحين والعلماء وغيرهم* وما في الخادم مما يخالف ذلك ضعيف لا يلتفت إليه *وكم أنكر العلماء على باني قبة الإمام الشافعي - رضي الله عنه - وغيرها وكفى بتصريحهم في كتبهم إنكارا* والمراد بالمسبلة كما قاله الإسنوي وغيره التي اعتاد أهل البلد الدفن فيها أما الموقوفة والمملوكة بغير إذن مالكها فيحرم البناء فيهما مطلقا قطعا إذا تقرر ذلك *فالمقبرة التي ذكرها السائل يحرم البناء فيها ويهدم ما بني فيها وإن كان على صالح أو عالم فاعتمد ذلك ولا تغتر بما يخالفه.


(الفتاوى الكبرى)



8️⃣: ഇമാം സുയൂത്വി

فهذا إجماع هؤلاء العلماء المتأخرين فكيف يجوز البناء فيها فعلى هذا فكل من فعل فقد خالفهم

(حسن المحاضرة : ١٤٠/١)



9️⃣: ഇമാം അദ്റഈ

أجاب الأول فقال يكره البناء في المقبرة المسبلة بل لا يجوز لما فيه من التضييق على الناس وقد قال الإمام شهاب الدين الأذرعي الوجه في البناء على القبور ما اقتضاه إطلاق ابن كج من التحريم من غير فرق بين ملكه وغيره للنهي العام ولما فيه من الابتداع بالقبيح وإضاعة المال والسرف والمباهاة ومضاهاة الجبابرة والكفار والتحريم يثبت بدون ذلك


( الفتاوى الكبرى ١٦/٢ )


1️⃣0️⃣: ഇമാം ശീറാസി ഫൈറുസാബാദി 

وكانوا لا يرفعون القبر ولا يبنون عليه بآجر ولا نورة ولا حجرة ولا لبن ولا غير ذلك وكانوا لا يجعلون على القبر عمارة ولا قبة وهذا كله بدعة مكروه


(سفر السعادة ١١٥/١ )


وأن المكروه ينكر كما ينكر المحرم وأن من رأى منكرا وأمكنه تغييره بيده غيره بها لحديث أبي سعيد الخدري وأن خبر الواحد مقبول والله أعلم
(شرح مسلم)



ചുരുക്കത്തിൽ:

1️⃣: സ്വകാര്യ ഭൂമിയിലോ പൊതുസ്ഥലത്തോ വഖ്ഫ് ചെയ്യപ്പട്ട ഭൂമിയിലോ ആണെങ്കിലും ഖബ്റിന് കുമ്മായം പൂശൽ കറാഹതാണ്.

2️⃣: ഖബ്റിന് മുകളിൽ കെട്ടിടമോ ഖുബ്ബയോ പടുത്തുയർത്തൽ സ്വകാര്യ ഭൂമിയിൽ ആണെങ്കിൽ കറാഹതും വഖ്ഫ് ചെയ്യപ്പട്ട ഭൂമിയിൽ ആണെങ്കിൽ ഹറാമുമാണ്.
ചിവരുടെ അടുക്കൽ ഈ രണ്ടു രൂപത്തിലും ഹറാമാണ്.

3️⃣: പൊതുസ്ഥലത്തോ വഖ്ഫ് ചെയ്യപ്പട്ട ഭൂമിയിലോ ഖബ്റിന് മുകളിൽ കെട്ടിടമോ ഖുബ്ബയോ പടുത്തുയർത്തിയാൽ അതിനെ നിർബന്ധമായും പൊളിച്ചു കളയണം അത് മഹാത്മാക്കളുടെയോ സ്ദ് വൃത്തരുടേയോ ഖബ്റാണെങ്കിലും ശരി, ഈ വിഷയത്തിൽ എതിരായ അഭിപ്രായം പറഞ്ഞവരെ പരിഗണിക്കുകയോ അവരുടെ അഭിപ്രായത്തിൽ വഞ്ചിതരാവുകയോ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4️⃣: കറാഹതാണെങ്കിലും ഹറാം ആണെങ്കിലും എതിർക്കപ്പെടേണ്ടതാണ്.



ഖബ്ർ കെട്ടി പൊക്കി എടുപ്പുണ്ടാക്കുന്നതും കുമ്മായം പൂശുന്നതും ഷാഫിഈ മദ്ഹബിലെ പണ്ഡിതർ എതിർക്കാനുണ്ടായ കാരണങ്ങൾ.!

👇👇👇

1️⃣: നബി صلى الله عليه وسلم യുടെ ഹദീസിൽ ശക്തമായും വ്യക്തമായും നിരോധനം വന്നിട്ടുണ്ട്.

2️⃣: ഈ വിഷയത്തിൽ പണ്ഡിതരുടെ ഇജ്മാ അഥവാ ഐക്യകണ്ഠേനയുള്ള തീരുമാനം ഉണ്ട്.


3️⃣: പൊതുസ്ഥലത്തോ വഖ്വഫ് ചെയ്യപ്പെട്ട ഭൂമിയിലോ ആണെങ്കിൽ മറ്റു മുഅമിനുകളെ ബുദ്ധിമുട്ടിക്കലും ഉണ്ട്.

4️⃣: ഈ പ്രവണത വളരെ മോശമായ ബിദ്അതും സമ്പത്ത് പാഴാക്കലും അതിൽ അമിതവൃയം കാണിക്കലും അതോടൊപ്പം പ്രൗഢിയും സേച്ഛാതിപതികളോടും കാഫിറുകളോടും സദൃശമാകലും ഉണ്ട്.

5️⃣: സ്വഹാബതോ മുൻകാല മഹത്തുക്കളോ ഇപ്രകാരം ചെയ്തിരുന്നില്ല.


*അവസാനമായി:* ഏറ്റവും വലിയ മഹാത്മാക്കളോട് അവരുടെ നേതാവ് നടത്തിയ ഉപദേശം

*"നിങ്ങൾ ഖബറിന് എടുപ്പുണ്ടാക്കുകയോ അതിന് കുമ്മായം പൂശുകയോ അരുത്"*

ഇതാണ് നബി തങ്ങൾ സ്വഹാബതിനോട് പറഞ്ഞത്.
ഇവിടെ നാം ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ:

1- ഏറ്റവും ഉത്തമനായ നബി പറയുന്നു.
2- ഏറ്റവും ഉത്തമ മഹത്തുക്കളായ സ്വഹാബതിനോട് പറയുന്നു.

പിന്നീട് സംഭവിച്ചത്.!

ചിലയാളുകൾ പറയുന്നു മഹത്തുക്കളുടെ ഖബർ കെട്ടി പൊക്കാമെന്ന്..!

അവരോട് ചോദിക്കാനുള്ളത്.!

അപ്പോ ആ കാര്യം നബി തങ്ങൾക്കറിയില്ലായിരുന്നോ.!?

അങ്ങനെയാണെങ്കിൽ സ്വഹാബതിനോട് കബർ കെട്ടി പൊക്കാനല്ലേ പറയേണ്ടിയിരുന്നത്.?
കാരണം അവരല്ലേ ഏറ്റവും വലിയ മഹത്തുക്കൾ.!
സാധാരണക്കാരുടെ നിയമമാണ് നബി പറഞ്ഞതെങ്കിൽ സ്വഹാബതിൻറെ കൂട്ടത്തിൽ മഹാത്മാവല്ലാത്ത ആരാണുള്ളത്.!

ചുരുക്കത്തിൽ ഏറ്റവും വലിയ മഹത്തുക്കളോട് നബി പറഞ്ഞു കൊടുത്ത നിയമം തന്നെയാണ് ഖിയാമത് നാൾ വരെ ഏത് മഹാത്മാവിനും ബാധകമാകേണ്ടത്.!

നബി തങ്ങളുടെ കല്പനക്ക് വിലയില്ലാത്ത ഒരു സമൂഹത്തോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.!

 ഇല്ലെങ്കിൽ പറയട്ടെ സ്വഹാബാക്കൾ മഹത്തുക്കൾ അല്ലാ എന്ന്.!

അല്ലെങ്കിൽ മഹത്തുക്കളുടെ നിയമമല്ല മഹത്തുക്കൾക്ക് നബി പഠിപ്പിച്ചതെന്ന്.!

ഒരു മുസൽമാന് ധൈര്യം വരുമോ ഇങ്ങനെ വാദിക്കാൻ.!?

നവീന വാദികളെ പൊളിച്ചടക്കി ശാഫിഈ പണ്ഡിതർ💪💪💪

ഇമാം ഹൈതമി رحمه الله പറയുന്നു: 

يحرم البناء فيها ويهدم ما بني فيها وإن كان على صالح أو عالم فاعتمد ذلك ولا تغتر بما يخالفه.

(الفتاوى الكبرى)

പൊതു ഭൂമിയിൽ ഖബറ് കെട്ടിപൊക്കൽ ഹറാമാണ് അതിനെ പൊളിച്ചുകളയണം അത് സ്വാലിഹിൻറേയോ ആലിമിൻറേയോ ഖബർ ആണെങ്കിലും ശരി.. "ഈ കാര്യത്തെ നീ അവലംബമാക്കുക ഇതിനെതിരുള്ള അഭിപ്രായത്തിൽ വഞ്ചിതനാകാതിരിക്കുക."

استثنى بعضهم قبور الأنبياء والشهداء والصالحين ونحوهم، برماوي وعبارة الرحماني: نعم قبور الصالحين يجوز بناؤها ولو بقبة الأحياء للزيارة والتبرك، قال الحلبي: ولو في مسبلة، وأفتى به، وقال: أمر به الشيخ الزيادي مع ولايته 

"وكل ذلك لم يرتضه شيخنا الشوبري، وقال: الحق خلافه" 

(حاشية البجيرمي ، إعانة الطالبين، نهاية الزين)

ചിലർ മഹാത്മാക്കളായവരുടെ ഖബർ ഉയർത്താമെന്ന് പറയുന്നുണ്ട്
ഇമാം ഷൗബരി رحمه الله ആ അഭിപ്രായത്തെ ഇഷ്ടപ്പെട്ടിരുന്നില്ല..എന്നതോടൊപ്പം
 "അത് ശരിയല്ല..യാഥാര്‍ത്ഥ്യ വിരുദ്ധമാണ്.." എന്ന് മഹാനവർകൾ പറയുകയും ചെയ്തു.

وقد أفتى العز بن عبد السلام بهدم ما في القرافة.

(إعانة الطلبين)

ഖബർസ്ഥാനിൽ നിന്നും ഇവയൊക്കെ പൊളിച്ചു നീക്കണമെന്നാണ് ഇമാം ഇസ്സു ബ്നു അബ്ദിസ്സലാം എന്നവർ ഫതഃവ കൊടുത്തിരിക്കുന്നത്.

ഇബ്നു ഹജർ ഹൈതമി (റ) വിന്റെ തുഹ്ഫയിലെ ഇബാറതും അതിനുള്ള മറുപടിയും..



غَيْرِ مُسَبَّلَةٍ 
ൽ മഹന്മാരുടെ ഖുബ്ബ നിർമ്മിക്കൽ പുണ്യ കർമ്മം വസിയ്യത്ത് ചെയ്യാം പള്ളി നിർമ്മാണം മറ്റൊരുദാഹരണം

وَشَمِلَ عَدَمُ الْمَعْصِيَةِ الْقُرْبَةَ كَبِنَاءِ مَسْجِدٍ وَلَوْ مِنْ كَافِرٍ وَنَحْوِ قُبَّةٍ عَلَى قَبْرِ نَحْوِ عَالِمٍ فِي غَيْرِ مُسَبَّلَةٍ

⁉️⁉️⁉️⁉️👆🏻



وعمارة نحو قبة على قبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها وذلك إذا كان الدفن في مواضع مملوكة لهم أو لمن دفنهم فيها *لابناء القبور نفسها للنهي عنه*



(نهاية الزين)


وقوله *نحو قبة*، أي كقنطرة.
وقوله على قبر نحو عالم، كنبي وولي.
وعبارة النهاية: وشمل عدم المعصية القربة كعمارة المساجد ولو من كافر، وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها.
ولعل المراد به، أي بتعمير القبور، *أن تبنى على قبورهم القباب والقناطر، كما يفعل في المشاهد، لا بناء القبور نفسها، للنهي عنه.*
اه.

(إعانة الطالبين)

الحمد لله
➖➖➖➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!