പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!

ഇമേജ്
ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.! അവലംബം : ദാറുൽ ഇഫ്താ ദാറുൽ ഉലൂം ദേവ്ബന്ദ് ചോദ്യം : 1703 1️⃣ പുതിയ മെംബറിനെ ചേർക്കുക എന്ന നിബന്ധന കച്ചവടത്തിന് നിമിത്തമായ ( مفتضي) തല്ലാത്ത ശർത്വ് വക്കലാണ്.  ആയതിനാൽ ഇത് കച്ചവടത്തെ അസാധുവാക്കുന്നു. وکل شرط لا یقتضیہ العقد وفیہ منفعة لأحد المتعاقدین أو للمعقود علیہ وهو من أهل الاستحقاق یفسدہ (هدایه: ۳/۵۹) 2️⃣ ഇവിടെ കച്ചവടമല്ല അടിസ്ഥാനമാക്കുന്നത് മറിച്ച് ആളെ ചേർക്കുന്നതിനെയാണ്. തന്മൂലം ഇഷ്ടം പ്രവർത്തിക്കാൻ (اختيار) ഇടമില്ലാത്ത വിധം പല സാധങ്ങളും നിർബന്ധിതനായി വാങ്ങേണ്ടി വരുന്നു. ഇത് കച്ചവടത്തെ അസാധുവാക്കുന്ന നിബന്ധനയാണ്..അതോടൊപ്പം കച്ചവടം തൃപ്തിയില്ലാത്തതാവുകയും ചെയ്യുന്നു. یٰاَیُّها الَّذِینَ آمَنُوْا لاَتَاْکُلُوْا اَمْوَالَکُمْ بَیْنَکُمْ بِالْبَاطِلِ اِلاَّ اَن تَکُونَ تِجَارَةً عَن تَرَاضٍ مِّنکُمْ (البقرة: ۱۸۸) 3️⃣ കച്ചവടച്ചരക്കിന് മാർക്കറ്റിലുള്ളതിനേക്കാൾ കൂടുതൽ ഭീമമായ തുക നൽകേണ്ടി വരുന്നു ആയതിനാൽ തരം താഴ്ന്ന വലിയ നഷ്ടം ( غبن فاحش ) സംഭവിക്കുന്നു.! ആയതിനാൽ അനുവദനീയമല്ല. 4️⃣ ഇതിലുള്ള പങ്ക് ക...